Thira

Ben Sam

കര കാണാ തിരയായ്
ഞാനിന്നോളമടിച്ചേ
കാറ്റും കോളും എന്നെ
തഴുകിയടിച്ചേ

തീ പെയ്യും മാനം നോക്കി
ഏങ്ങലടിച്ചേ
തേനൂറും കനവുകളെല്ലാം
വീശിയടിച്ചേ

ഊ ഊ

തീരാ മോഹങ്ങൾ
ഓ൪ത്തു കരഞ്ഞേ
കാണാ കാഴ്ച്ചകൾ
നീറീ നിറഞ്ഞേ

ഓളങ്ങൾ താണ്ടി താണ്ടി
ഞാനുമലഞ്ഞേ
പുതിയോരാ കരയും തേടി
വീണ്ടുമലഞ്ഞേ

ഊ ഊ

Trivia about the song Thira by Ben

Who composed the song “Thira” by Ben?
The song “Thira” by Ben was composed by Ben Sam.

Most popular songs of Ben

Other artists of K-pop