Aana Poloru Vandi [From "Oru Thathwika Avalokanam"]

Murukan Kattakada, O.K. Ravisankar

ആന പോലൊരു വണ്ടി
ആരുണ്ടൊരു ഗ്യാരന്റി
ആക്സിലേറ്ററൊരാളിൽ
ബ്രേക്കോ മറ്റൊരാളിൽ അലമ്പുറോഡിൽ കലമ്പിയോടാൻ
തൊടുത്തുവിട്ടൊരു വണ്ടി
ജയന്റുവീലിൽ കറക്കിവിട്ടൊരു കിറുക്കുലഞ്ഞ വണ്ടി
പറത്തിവിട്ടൊരു പട്ടം പൊട്ടീ
പാളീ പണി പാളീ
കേറിപ്പോയവർ തെണ്ടി ഓ
കേറിപ്പോയവർ തെണ്ടി

ഇരുട്ടുവോളം വെള്ളം കോരി പഠിച്ചതൊക്കെ പാഴായി
കള്ളൻ പോലീസായി കഷ്ടം
കാലം മറിഞ്ഞ കലികാലം
കുരുത്തതാണീ നമ്മൾ തോക്കിൻ കഴുത്തിൽ വിറച്ചുപോയീ
നിവർത്തികേടിൻ മീശകൾ ഞങ്ങൾ
തെറുത്തുവച്ചേ പോയീ
കടക്കെടാ നീ പുറത്ത്
കടക്കെടാ നീ പുറത്ത് നിന്നെ എടുത്തുകൊള്ളാം പിന്നെ
ഓ.....

ആകാശം വഴി പോകാനായിട്ടാരാരാ-
നുണ്ടോ കേറുന്നു
സ്വർഗത്തീന്ന് നരകത്തേക്കോരോട്ടം കിട്ടീ പോരുന്നോ
വിറച്ച കൊമ്പിൽ പിടിച്ചിരിക്കും ഉറുമ്പുകൾക്കൊരു കൊണ്ടാട്ടം
അന്തം കുന്തം മറിഞ്ഞു പണ്ടം പുറത്തുചാടി കിളി പോയീ
പെട്ടുപോയവർ പെട്ട പാടുകൾ പറയാ

Trivia about the song Aana Poloru Vandi [From "Oru Thathwika Avalokanam"] by Shankar Mahadevan

Who composed the song “Aana Poloru Vandi [From "Oru Thathwika Avalokanam"]” by Shankar Mahadevan?
The song “Aana Poloru Vandi [From "Oru Thathwika Avalokanam"]” by Shankar Mahadevan was composed by Murukan Kattakada, O.K. Ravisankar.

Most popular songs of Shankar Mahadevan

Other artists of Film score